കോടിയേരിക്കെതിരെ ശ്രീധരൻ പിളള | Oneindia Malayalam
2019-01-03
361
PS Sreedharan Pillai against Kodiyeri Balakrishnan
ശിവരാജനെ അപമാനിക്കുന്ന തരത്തില്‍ കോടിയേരി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതൊക്കെ അയാള്‍ വീട്ടില്‍ പോയി, തറവാട്ടില്‍ പോയി പറഞ്ഞാല്‍ മതിയെന്ന് ശ്രീധരന്‍ പിളള പറഞ്ഞു.